India
ഓപ്പറേഷൻ സിന്ദൂർ സൈബർ ഭീകരാക്രമണം: എൻഐഎ രാജ്യവ്യാപക റെയ്ഡ് നടത്തി; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു
കേന്ദ്ര സർക്കാരിന്റെ 54 ലധികം വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ട് നടന്ന 'ഓപ്പറേഷൻ സിന്ദൂർ' സൈബർ ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (NIA) 5 സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡ് നടത്തി. കേസിൽ സുപ്രധാന ഡിജിറ്റൽ ഉപകരണങ്ങളും എൻക്രിപ്റ്റ് ചെയ്ത ഫയലുകളും പിടിച്ചെടുത്തു.
