Kerala

All general news from kerala

News in Kerala

Kerala

പെരുമ്പാവൂരിൽ ദാരുണം; അച്ഛനൊപ്പം കടയിൽ പോയ ഏഴുവയസ്സുകാരൻ ലോറി കയറി മരിച്ചു

പെരുമ്പാവൂർ നെടുങ്ങപ്രയിൽ അച്ഛനൊപ്പം കടയിൽ നിന്ന് മടങ്ങുകയായിരുന്ന ഏഴുവയസ്സുകാരൻ അമിതവേഗത്തിലെത്തിയ ലോറി കയറി മരിച്ചു. ജോഷ്വ ബേസിൽ എന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്.

Kerala

തിരുവോണം മുങ്ങുമോ? ഓണനാളുകളിൽ കേരളത്തിൽ ഓറഞ്ച് അലർട്ട്, മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഉത്രാടം, തിരുവോണം ദിനങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു