Technology

All technical news

News in Technology

Technology

യൂപിഐയുടെ 10 വർഷത്തെ വിജയകരമായ പ്രയാണം; രാജ്യത്തെ ഡിജിറ്റൽ വിപ്ലവത്തെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യൻ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) 10 വർഷം പൂർത്തിയാക്കുന്നു. യുപിഐയുടെ ദശാബ്ദക്കാലത്തെ വിജയം രാജ്യത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.